സംതൃപ്തി.ഖലീൽശംറാസ്

സംതൃപ്തി
ഉള്ളിൽനിന്നും വരുന്ന
വികാരമാണ്.
അതിന് പരിധിയോ പരിമിധിയോ ഇല്ല.
നിന്റെ ഉള്ളിലെ
സംതൃപ്തി കണ്ടെത്താനും
ഉപയോഗപ്പെടുത്താനും
പുറത്തുനിന്നും
ഒരു തടസ്സവും ഇല്ല.
അങ്ങിനെ ഒരു തടസ്സം
കാണുന്നുവെങ്കിൽ
അത് നീ സ്വയം
സൃഷ്ടിച്ച തടസ്സമാണ്.

Popular Posts