ഒരു ദിവസം.ഖലീൽശംറാസ്

തികഞ്ഞ ലക്ഷ്യബോധത്തോടെ
ജീവിച്ച
മുശിപ്പോ നീട്ടിവെയ്പ്പോ
ഇല്ലാത്ത ഒരു  ദിവസത്തെയെങ്കിലും
സൃഷ്ടിക്കുക..
എന്നിട്ട് ആ ദിവസത്തെ
മാതൃകയാക്കുക.

Popular Posts