മനസ്സിന്റെ തെറ്റിദ്ധരിപ്പിക്കൽ.ഖലീൽശംറാസ്

ജീവിതത്തിൽ
ദുർഘടം നിറഞ ഒരു
പാഥയുമില്ല.
എവിടേയും തടസ്സങ്ങളും
ഇല്ല.
പാഥ ദുർഘടം നിറഞ്ഞതാണെന്ന്
നീ പറയുന്നുവെങ്കിൽ
അത് നിന്റെ
മനസ്സിന്റെ
തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്.
അവിടെ തടസ്സങ്ങൾ
കാണുന്നുവെങ്കിൽ
അത് നിന്റെ ഉള്ളിലെ
തെറ്റിദ്ധാരണയുടെ
പ്രതിഭിഭം മാത്രമാണ്.

Popular Posts