ഇവിടെയുണ്ട്.ഖലീൽശ0റാസ്

നിനക്ക് വേണ്ട വിഭവങ്ങളെല്ലാം
ഈ ഒരു നിമിഷത്തിലും
അതിലെ സാഹചര്യത്തിലും
ഉണ്ട്.
ആ ഒരു വിശ്വാസത്തെ
മുറുകെ പിടിച്ച്
വിഭവങ്ങൾ അന്വേഷിക്കുക.
ഇനി എന്റെ സമയം നല്ലതല്ല.
സാഹചര്യങ്ങൾ അനുകൂലമല്ല
എന്നൊക്കെയുള്ള
തെറ്റായ വിശ്വാസങ്ങളുമായിട്ടാണ്
അനേഷിക്കുന്നതെങ്കിൽ
ഒരിക്കലും നീ അവ കണ്ടെത്താൻ
പോവുന്നില്ല.

Popular Posts