മാതാവിന്റെ ഓട്ടം..wishing a blessing hajj and arafa.my d diary.khaleelshamras

ആരാരുമില്ലാത്ത മരുഭൂമിയിൽ
ആ മാതാവും
ചോരകുഞ്ഞും
കുഞ്ഞും തനിച്ചായിരുന്നു.
പ്രവാചകനായ ഭർത്താവാണെങ്കിൽ
അവരെ തനിച്ചാക്കി
ദൂരെ ഒരിടത്തേക്ക് പോവുകയും
ചെയ്തിരിക്കുന്നു.
കാരുണ്യവാനായ ഒരു
ഒരു ദൈവത്തിൽ തന്റെ
ഭരമേൽപ്പിച്ചിട്ടാണ് യാത്ര.
അവിടെ ദൈവ കാരുണ്യം
നേരിട്ട് വന്നണിയേന്റ സമയം
വന്നണയുകായാണ്.
അവർക്ക് മരുഭുമിയിലെ കൊടും
ചൂടിൽ
തണൽ വൃക്ഷങ്ങളോ
വീടുകളോ ഇല്ലാത്ത
പ്രകാശം' നിറഞ്ഞ എകാന്തതയിൽ
ദാഹിച്ചിട്ടു വയ്യ.
അവർ മരുഭുമിയിൽ ഒരിത്തിരി
ദാഹ ജലത്തിനായി
പരക്കെ ഓടി.
കാരുണ്യവാനിലേക്ക്
ഒറാത്തിരി ദാഹജലത്തിനായി
കൈകൾ ഉയർത്തി
താഴ്ന്ന് കേണപേക്ഷിച്ചു.
അവസാനം കാരുണ്യവാൻ
പ്രാർത്ഥന കേട്ടു.
ആ മരുഭുമിയിൽ
ഒരുറവ പ്രത്യക്ഷപ്പെട്ടു.
അവർ മതിയാവോളം
കുടിച്ചു ദാഹം മാറ്റി.
പക്ഷെ ദാഹജലം
അതിലും പറ്റിയില്ല.
ഏതു പ്രതിസന്ധിയിലും
പൂർണ്ണ മനസാനിദ്ധ്യത്തോടെ
തന്റെ ശരീരത്തിലെ
ഒരാറ്റത്തെ പോലും അറിയുന്നു
തന്റെ ശ്വാസത്തേക്കാൾ
തന്നോടടുത്തുകിടക്കുന്ന
ദൈവം സാധിപ്പിച്ചുതരുമെന്ന
സന്ദേശം ബാക്കിയാക്കി
പ്രവാചകൻ അബ്രഹാമും
പത്നിയും പുത്രനും
ബാക്കിവെച്ച ആ ചരിത്രം
ജീവനോടെ ഇന്നും നിലനിനക്കുന്നു.
ഒരു നാടിന്റേയും
ഈ ഭൂമിയുടേയും
വറ്റാത്ത ദാഹജലമായി.
ആ ത്യാഗത്തിന്റെ
ഓർമ്മകൾ പുതുക്കി
ആ ഒcരാർമ്മകൾ
നൽകുന്ന ഇശ്വരനിലുളള
സമർപ്പണത്തിന്റെ
കരുത്ത്
നമുക്കും ബാധകമാണ്
എന്ന സന്ദേശമാണ്
ഹജ്ജും അറഫയും
നമുക്ക് മുമ്പിൽ
വെയ്ക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras