പൈകാരിക മാലിന്യങ്ങൾ.my.diary.khaleelshamras

പല ജീവിതാനുഭവങ്ങളും
നിന്നിൽ കുറേ വൈകാരിക
മാലിന്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട്.
പലപ്പോഴും ആ മാലിന്യങ്ങളാണ്
നിന്നിലെ
നെഗറ്റീവ് വികാരങ്ങളായി
പലപ്പോഴും
നിന്റെ മനശാന്തിയും
ആത്മസംതൃപ്തിയും
ഇല്ലാതാക്കുന്നത്.
ഇത്തരം മാലിന്യങ്ങളെ
അപ്പപ്പോൾ തൂത്തു വൃത്തിയാക്കാത്തതിനാലാണ്
നിന്റെ വിലപ്പെട്ട ഇന്നിനേയും
അത് അശുദ്ധമാക്കുന്നത്.

Popular Posts