കള്ളൻ.my diary.khaleelshamras

നിന്റെ മനസ്സമാധാനവും
സന്തോഷവും കൊള്ളയടിച്ച കള്ളനെ
തേടി അലയേണ്ട..
നീ നിന്നിലേക്ക്
തന്നെ നോക്കുക.
സൂക്ഷിച്ചു നോക്കുക.
ആ കള്ളൻ നീ തന്നെയാണ്
എന്ന് അപ്പോൾ
ബോധ്യമാവും..

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras