എല്ലാ കാലവും ഒരുമിച്ച്my diary.khaleelshamras

നിന്റെ ഭാവി എന്താവുമെന്നറിയില്ല
നിന്റെ ഭൂതകാലം പോയി മറിഞ്ഞു.
വർത്തമാനകാലത്തിൽ തന്നെയാണോ
ജീവിക്കുന്നതെന്ന് നിനക്കിനിയും
ബോധ്യപ്പെട്ടിട്ടുമില്ല.
നിന്റെ വർത്തമാനവും
ഭൂതവും ഭാവിയും
നിനക്കിപ്പോൾ അനുഭവിക്കണമെങ്കിൽ
ഈ ഒരു നിമിഷത്തിലേക്ക്
ഒന്നു കണ്ണോടിച്ചാൽ മാത്രം മതി.
ഈ നിമിഷത്തെ ശ്രവിക്കുകയും
അനുഭവിക്കുകയും ചെയ്താൽ മതി,

Popular Posts