ഒരുമ, my diary.khaleelshamras

ജീവിതത്തിൽ എല്ലാ മനുഷ്യർക്കും
ഈ ഒരു നിമിഷത്തോട് വിട പറയേണ്ടതുണ്ട്.
ലോകത്ത് ഒരാൾക്കും
താൻ അനുഭവിക്കുന്ന ഈ നിമിഷത്തിന്റെ
ദൈർഘ്യത്തിൽ
ഒരു വ്യത്യാസവും ഇല്ല.
ഇതാണ് മനുഷ്യരെ ഒന്നുപ്പിക്കുന്നത്.
ഇതാണ് നീധി.
ഇനി ആ നിധിയോടും ഒരുമeയാടുമുള്ള
നിന്റെ പ്രതികരണമാണ്
നിന്റെ ജീവിതത്തിന്
നിന്റെ സമയം മുല്യം നിശ്ചയിക്കുന്നത്.

Popular Posts