നിന്റെ സാഹചര്യം..my diary. khaleelshamras

നീ നിന്റെ
ജീവിത സാഹചര്യത്തിലേക്ക്
നോക്കുക.
ലോകത്ത് മറ്റൊരാൾക്കും
ഇല്ലാത്ത
ഒന്നാണ് നിന്റെ സാഹചര്യം
എന്ന് നിനക്ക് മനസ്സിലാവും.
ഇനി ആ സാഹചര്യം
ഒരുക്കിതന്നതിന്
ദൈവത്തോട് നന്ദി പറയുക.
എന്നിട്ട് ഈ നിമിഷത്തെ
മനോഹരമാക്കാൻ
ആ സാഹചര്യത്തെ
പരമാവധി ഉപയോഗിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്