തലമുറകളിലേക്ക്.my diary. khaleelshamras

പലപ്പോഴായി
തലമുറകളിൽ നിന്നും
തലമുറകളിലേക്ക്
പല ശീലങ്ങളും
കൈമാറി കൈമാറി മുന്നോട്ട്
പോവുന്നുണ്ട്.
കോപം, അസുയ ,പക
തുടങ്ങിയ അതി ഭീകര
വെകാരിക സാഹചര്യങ്ങളും
ഇങ്ങിനെ കൈമാറ്റംചെയ്ത്
മുന്നോട്ട് പോവുന്നുണ്ട്.
ഈ തലമുറയിലെ ഏതെങ്കിലും
ഒരു വ്യക്തി
ഇതു തിരച്ചറിഞ്
ഈ ഒഴുക്കിനെ തിരിച്ചുവിട്ടിട്ടില്ലെങ്കിൽ
ഇനി വരുന്ന തലമുറകളും
ഇതിന്റെ ആപത്ത് അനുഭവിക്കേണ്ടിവരും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്