ഈ ജീവിതത്തിലെ സ്വർഗം.my diary khaleelshamras

നിനക്ക് ഈ ജീവിതത്തിൽ
ഒരു സ്വർഗം ആസ്വദിക്കണമെങ്കിൽ
നീ ഈ നിമിഷത്തിൽ ജീവിക്കണം.
മാഞ്ഞു പോയ ഇന്നലെകളിലെ
ചീത്ത ഓർമകളോ
ഉറപ്പില്ലാത്ത നാളെയെ
കുറച്ചോ ഉള്ള ആശങ്കകളോ ഇല്ലാതെ
പൂർണ്ണമനസ്സോടെ
ഈ നിമിഷത്തിൽ ജീവിക്കണം.
സ്നേഹവും അറിവും
അരക്കിട്ടുറപ്പിച്ചാവണം
ഈ നിമിഷത്തിൽ ജീവിക്കുന്നത്.

Popular Posts