സന്തോഷം.my diary. khaleelshamras

ഒരാൾക്ക് സ്ന്തോഷം
ന്യകയ കാര്യം
മറ്റൊരാൾക്ക് ആ അനുഭൂതി
നൽകിക്കൊള്ളണമെന്നില്ല.
അതു കൊണ്ട്
നിന്റെ ഉള്ളിലെ സന്തോഷാന്തരീക്ഷം
നഷ്ടപ്പെടാതിരിക്കാൻ
എല്ലാവരോടും അത്
പങ്ക് വെക്കാതിരിക്കുക.
നിന്റെ സന്തോഷം
അവർക്കും സന്തോഷം
നൽകുമെങ്കിൽ പങ്കുവക്കുക.

Popular Posts