സാദ്ധ്യമാണ്.my diary. khaleelshamras

പലർക്കും സാദ്ധ്യമായ
പലതും നോക്കിയാണ്
നീ എനിക്കത്
അസാദ്ധ്യമാണ് എന്ന്.
പറയുന്നത്.
എങ്ങിനെയോ
നിന്റെ വിശ്വാസത്തിന്റെ
നിഘണ്ടുവിൽ
തെറ്റായി എഴുതപ്പെട്ട വാക്കാണ്
സാദ്ധ്യമല്ല എന്നത്.
ഈ നിമിഷം തന്നെ
അതു തിരുത്തി എഴുതുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras