ഏറ്റവും ശക്തനായ സൃഷ്ടി.my diary. khaleelshamras

എല്ലാമെല്ലാം മാറുന്നു.
ടെക്നോളജിയും അറിവും
എല്ലാം മാറി കൊണ്ടേയിരിക്കുന്നു.
ലോകത്ത് ഏറ്റവും ശക്തമായ
സൃഷ്ടി നിന്റെ ഈ നിമിഷമാണ്
എന്ന് ഓരാ നിമിഷവും
ഈ വളർച്ചകളിലൂടെ
സാക്ഷ്യം വഹിക്കുന്നു.
പക്ഷെ അതേ
ശക്തമായ നിമിഷത്തിൽ
ജീവിക്കുന്ന
അതിലും ശക്തമായ
മറ്റൊരു സൃഷ്ടിയുണ്ട്.
അതി വിശാലമായ ഒര
ഉപബോധമനസ്സും
ചിന്തകളും
ഒക്കെയായ.
സ്വയം ഞാനെന്നും
മറ്റുള്ളവർ നീയെന്നും
വിളിച്ച ഈ നിമിഷത്തിൽ
ജീവിക്കുന്ന മനുഷ്യനാണ്
ആ സൃഷ്ടി.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്