വാക്കുകൾ ചിന്തകളെ my diary. khaleelshamras

നീ കേൾക്കുകയും
വായിക്കുകയും ചെയ്യുന്ന
വാക്കുകൾക്ക്
നിന്റെ ചിന്തകളിൽനിന്നും
വികാരങ്ങളെ ഉണർത്താൻ കഴിയും.
അതുകൊണ്ട്
കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോഴും
മറ്റുള്ളവരോട് സംസാരിക്കുമ്പോഴും
വാർത്താമാധ്യമങ്ങൾ ശ്രവിക്കുമ്പോഴും
ഈ ഒരു അപകടാവസ്ഥയെ
കുറിച്ചുള്ള തികഞ്ഞ ബോധ്യം
വേണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്