പുതിയ നിമിഷം.my diary. khaleelshamras

ഈ ലോകത്തിൽ
ഏറ്റവും പുതിയതും
ഏറ്റവും മികവുറ്റതമായ
ഏതെങ്കിലും ഒന്നുണ്ടെങ്കിൽ
അത് ഈ നിമിഷമാണ്.
ഇപ്പോൾ ജീവിക്കുന്ന
നീയും ഈ നിമിഷത്തിന്റെ
പരിധിയിൽ
ഉൾപ്പെടുന്നുവെന്നതിനാൽ
ഈ പുതുമയും മികവും
നില നിർത്തി
ജീവിക്കുക എന്നത്
നിന്റെ ബാധ്യതയാണ്.
ഇന്നലെകളിലെ പാഠങ്ങൾ പഠിച്ച്
നവയിലെ പ്രതിന്ധികളെ
ഓർക്കാതെ
ഈ നിമിഷത്തിൽ ജീവിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras