ഒരൊറ്റകാര്യത്തിലേക്ക് കേന്ദ്രീകരിക്കുക.my diary. khaleelshamras

ഒരൊറ്റ കാര്യത്തിലേക്ക്
ഈ ഒരൊറ്റ നിമിഷത്തിൽ
കേന്ദ്രീകരിക്കേണ്ട
നിന്റെ ചിന്തകൾ ഇപ്പോർ
ചിന്നി ചിതറി കിടക്കുകയാണ്.
അവയെ
ഒരൊറ്റ ബിന്ദുവിലേക്ക്
കേന്ദ്രീകരിക്കുക..
തികച്ചും നിനക്ക് സംതൃപ്തിയും
സന്തോഷവും നൽകിയ
ഒന്നിലേക്ക്
വർത്തമാനകാലത്തിൽ നിന്നുകൊണ്ട്
നിന്നു കൊണ്ടായിരിക്കണം
ഈ കേന്ദ്രീകരണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്