വ്യത്യസ്തതകളെ ആഘോഷിക്കുക.my diary. khaleelshamras

സാമൂഹ സാഹചര്യങ്ങൾ
തികച്ചും വ്യത്യസ്തമായ
ഒരു പാട് മനുഷ്യരുടെ
സംഗമസ്ഥാനമാണ്.
ആ വ്യത്യസ്തതകൾ
ആഘോഷിക്കാൻവേണ്ടി മാത്രമാണ്.
ആ വ്യത്യസ്തതകളിൽ
നിന്ക്ക് നിന്നെ
നഷ്ടപ്പെടാതിരിക്കാൻ
ശ്രദ്ധിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്