നെഗറ്റീവ് മനുഷ്യരെ അഭിമുഖീകരിക്കുമ്പോൾ.my diary. khaleelshamras

ഒരു പാട് നെഗറ്റീവായ മനുഷ്യരെ
അല്ലെങ്കിൽ
പല സാഹചര്യങ്ങളിലും
നെഗറ്റീവ് സ്വഭാവം
പുറത്തെടുക്കുന്ന മനുഷ്യരെ
നിനക്ക് സമൂഹത്തിൽ
അഭിമുഖീകരിക്കേണ്ടി വരും.
അവരുടെ നാവിൽ
നിന്നും നല്ലതു വരുന്നതും
കാത്തിരിക്കാതിരിക്കുക.
മറിച്ച് അവരിൽ
നിന്നും നെഗറ്റീവ് പ്രതീക്ഷിക്കുക.
അവയെ നിന്റെ
മനസ്സമാധാനത്തിന് കോട്ടം തട്ടാത്തരീതിയിൽ
അവഗണിക്കാനും
പരിശീലിക്കുക.

Popular Posts