പെരുന്നാൾ ആശംസകൾ.my Diary.. khaleelshamras

ഇന്ന് പെരുന്നാളാണ്.
അന്തരീക്ഷത്തിൽ
മനുഷ്യരുടെ ഉപബോധമനസ്സിനെ
വിരുന്നൂട്ടാനായി
ദൈവം തന്നെയാണ്
വലിയവൻ എന്ന മന്ത്രം
മുഴങ്ങികൊണ്ടേയിരിക്കുന്നു.
മൈലാഞ്ചിയിട്ട കൈകളിൽനിന്നും
അതിധികളെ വിരുനൂട്ടാനായി
വിഭവങ്ങൾ തയ്യാറായി വരുന്നു.
കുടെ മഹാനായ
ഒരു ദൈവദൂതരും
കുടുംബവും നന്മ പുലരാൻവേണ്ടി
സഹിച്ച ത്യാഗത്തിന്റെ
ഓർമ്മകൾ അയവിറക്കുന്നു.
പെരുന്നാൾ മനുഷ്യമനസ്സുകളിൽ
ഇശ്വരനിലുള്ള സമ്പൂർണ്ണ
സമർപ്പണത്തെ കുട്ടിയുറപ്പിച്ചുകൊണ്ട്
വമാധാനം നിറഞ്ഞ
നശ്വരമല്ലാത്ത,
മരണത്തോടെ അവസാനിക്കാത്ത
ഒരു ജീവിതത്തിലേക്കുള്ള
മനുഷ്യ ജീവനുകൾക്കുള്ള
ഇന്ധനം നിറക്കലാണ്.
പരസ്പരം ആലിംഗനം ചെയ്തും
ആശംസകൾ കൈമാറിയും
പരസ്പരം കൈമാറുന്നത്
ഈ ഒരു ഇന്ധനമാണ്.
സ്നേഹത്തിന്റെ
ഈ ഒരു ഇന്ധനംമാത്രമേ
നീ കൈമാറാൻ പാടുള്ളൂ.
അതിനാൽ
നിന്റെ വാക്കുകളും പ്രവർത്തകളും
അതിനനുസരിച്ചാവണം.
ആരേയും വേദനിപ്പിക്കുന്നതൊന്നും
നിന്റെ നാവിലൂടെയോ
പ്രവർത്തിയിലൂടെയോ
മനസ്സിൽ നിന്നും
പുറeത്തക്ക് വരരുത്.
തികച്ചും പോസിറ്റീവ് ആയ
വികാരപ്രകടനങ്ങളും
വാക്കുകളും ആയി
ഈ ദിനം ധന്യമാക്കുക.
പെരുന്നാൾ ആശംസകൾ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്