ഭക്തി.m ybdiary.khaleelshamras

മനുഷ്യന് ഭക്തി
ഉള്ളിലെ
താനിഷ്ടപ്പെടുന്ന ആദർശത്തോടുള്ള
വൈകാരികമായ പ്രകടനങ്ങളെ
പുറത്തോട്ട് തള്ളാനുള്ള
ഉപാധി മാത്രമാണ്.
ശരിക്കും തന്റെ
ഭക്തി വ്യാപിച്ചു
പടരേണ്ടത്
തന്റെ അതിവിശാലമായ
മനസ്സിന്റെ ലോകത്തേക്ക് ആയിരുന്നു.
എന്നിട്ട് ആ മനസ്സിലെ
സമാധാനമായി
അവ സ്വന്തം ജീവിതത്തിന്റെ
അന്തരീക്ഷമാവേണ്ടിയിരുന്നു.

Popular Posts