മാലിന്യങ്ങൾ നീക്കം ചെയ്യുക.m y diray.khaleelshamras

ഏതോ ഭൂതകാല അനുഭവങ്ങൾ
നിന്നിൽ ബാക്കിവെച്ച
വൈകാരിക മാലിന്യങ്ങൾ
ആണ് നിന്നിൽ ചീഞ്ഞുനാറുന്നത്.
നിന്റെ ജീവിതത്തിലെ
നിരാശയും പേടിയും
എല്ലാം ആ ചീന്തുനാറ്റത്തിന്റെ
പ്രകടനങ്ങൾ ആണ്.
എത്രയും പെട്ടെന്ന്
മനസ്സിലൂടെ യാത്ര ചെയ്ത്
മാഞ്ഞുപോയ അനുഭവത്തിന്റെ
മാലിന്യങ്ങൾ കണ്ടെത്തി
നീക്കംചെയ്യുക.
പകരം നിന്റെ നല്ല അനുഭവങ്ങൾ നൽകിയ സുഗന്ധങ്ങളെ
പുനപ്രതിഷ്ടിക്കുക.

Popular Posts