പ്രശസ്തനായി സ്വയം.m y diary.khaleelshanras

ലോകത്ത്
ഒരു പാട് പ്രശസ്തരായ
മനുഷ്യരിൽ ഒരുവനായി
നീ നിന്നെ കണ്ടു നോക്കൂ.
അവരുടെ ഷൂസ് ധരിച്ച്
ഒരുവനായി നിന്നെ ഒന്ന് കണ്ടു നോക്കൂ.
അപ്പോൾ കാണാം
ഒരു നഗ്ന സത്യം.
നീയും അവരും
തമ്മിൽ ഒരു വ്യത്യാസവും ഇല്ല
എന്ന സത്യം.

Popular Posts