തിരുത്താൻ കുറേ പാഠങ്ങൾ.m y diary.khaleelshamras

ഓരോ ദിവസവും
ജീവിതത്തിൽ നിനക്ക്
തിരുത്താൻവേണ്ട
എന്തെങ്കിലും ഒരു പാഠം
ബാക്കിയാവും.
അടുത്ത ജീവിക്കുന്ന
സമയം മനോഹരമാക്കാൻ
ഈ ഒരു പാഠം
നിന്നെ സഹായിക്കും.
അല്ലാതെ പഠിക്കാതെ
തിരുത്തേണ്ട സാഹചര്യത്തിൽ
മനംനൊന്തിരിക്കുകയോ
അല്ലെങ്കിൽ അതിനെ
ഒരു ശീലമായി കൂടെ
കൊണ്ടുപോവുകയോ ചെയ്യുകയാണെങ്കിൽ
നഷ്ടങ്ങൾ തന്നെയാവും
നിന്റെ ജീവിതത്തിൽ ബാക്കിയാവുന്നത്.

Popular Posts