ന്യുന്പക്ഷത്തിൽ ഒരുവനായി.m y diary.khaleelshamras

മഹാ ഭൂരിപക്ഷത്തോടൊപ്പം
ആവാനല്ല നീ
ശ്രമിക്കേണ്ടത്.
തന്റെ സമയം ഫലപ്രദമായി
വിനിയോഗിച്ച്
ജീവിതത്തിൽ
വിജയം കൈവരിച്ച
ചെറിയ ന്യൂനപക്ഷത്തോടൊപ്പം
ആവാനാണ് നീ ശ്രമിക്കുന്നത്.
സ്വന്തം സമയത്തെ
ഒരു മൂല്യവും ഇല്ലാത്ത
കാര്യങ്ങൾക്കായി വിനിയോഗിക്കുന്ന
ഭൂരിപക്ഷത്തിനിടയിൽ
തികച്ചും മുല്യം നിറഞ്ഞ
കാര്യങ്ങൾക്കായി
വിനിയോഗിച്ച് ജീവിക്കുക.

Popular Posts