വാഹചര്യത്തിന്റെ സന്തതി.m y diary.khaleelshamras

നിന്റെ ഓരോ ജീവിതസാഹചര്യവും
നിന്നിൽ ഒരാരോ
വികാരങ്ങൾ ജനിപ്പിക്കുന്നുണ്ട്..
നിന്റെ ചിന്തകൾ
ആണ് സാഹചര്യങ്ങളിൽ നിന്നും
ഇത്തരം വികാരവിചരങ്ങളെ
ജനിപ്പിക്കുന്നത്.
ആ ജനിച്ച സന്തതി
തകച്ചും പോസിറ്റീവും
നല്ലതും ആവണമെങ്കിൽ
നീ ശ്രദ്ധികേണ്ടത്
സാഹചര്യങ്ങളിലേക്കല്ല
മറിച്ച് നിന്റെ
ചിന്തകളിലേക്ക് ആണ്.
നല്ല വികാരവിചാരങ്ങൾ
സൃഷ്ടിക്കാൻ പാകത്തിൽ
ചിന്തകളെ മാറ്റപ്പെടുത്തുകയാണ് വേണ്ടത്.

Popular Posts