വിജയം.m y diary.khaleelshamras

തികഞ്ഞ ലക്ഷ്യബോധത്തോടെ
ജീവിക്കുന്ന ഒരാൾക്ക് മുന്നിലും
വിജയം വന്നെത്താതിരിക്കില്ല.
കാരണം അവർ വരച്ച
വ്യക്തമായ പദ്ധതിയുടെ
ഒടുവിൽ വന്നണയുന്ന
ലക്ഷ്യത്തിന്റെ
പേരാണ് വിജയം.

Popular Posts