നല്ല ബിസ്നസ്.m y diary.khaleelshamras

ഒരു മനുഷ്യ കൂട്ടായ്മയുണ്ടാക്കുക.
എന്നിട്ട് ആ കുട്ടായ്മയെ
വിൽപ്പന ചരക്കാക്കുക.
അത് രാഷ്ട്രീയത്തിന്റെ
പേരിലോ മതത്തിന്റെ
പേറിലോ
അല്ലെങ്കിൽ
നല്ല കച്ചവട മൂല്യമുള്ള
എന്തിന്റേയോ പേരിലാവാം.
അതാണ്
ഇനിയുള്ള ഏറ്റവും
നല്ല ബിസ്നസ്.

Popular Posts