വികാരവിചാരങ്ങൾ.m y diary.khaleelshamras

നിന്റെ ജീവിതാനുഭവങ്ങളും
അതുമായി ബന്ധപ്പെട്ട വികാരവിചാരങ്ങളും
നിനക്കു മാത്രം ലഭിച്ച
തമൂല്യ വസ്തുക്കൾ ആണ്.
അവയെ ഫലപ്രദമായി
വിനിയോഗിക്കുക.
നിന്റെ ശരീരത്തെ
നീ എത്രമാത്രം കേടാക്കാതെ
നോക്കുന്നുവോ
അതു പോലെ
ആ വികാരവിചാരങ്ങൾ
നാമാത്തമായി
മനസ്സ് കേടാകാതെ നോക്കലും
നിന്റെ ബാധ്യതയാണ്.

Popular Posts