ഞാൻ തികഞ്ഞവനാണ്.m y diary.khaleelshamras

ഞാനൊന്നിനും കൊള്ളരുതാത്തവനാണ്
എന്ന ഉള്ളിലെ തെറ്റായ വിശ്വാസമാണ്
പലപ്പോഴും പലതിലും
നിനക്ക് താൽപര്യം നഷ്ടപ്പെടുത്തുന്നത്.
അത് ജോലിയിലാണെങ്കിലും
കുടുംബ സാമുഹിക ജീവിതത്തിലാണെങ്കിലും
ശരി.
എന്തിലും താൽപര്യവും
സംതൃപ്തിയും കൈവരിക്കണമെങ്കിൽ
സ്വന്തത്തിലുള്ള ആത്മവിശ്വാസം
ഉണ്ടാക്കിയെടുത്തേ പറ്റൂ.
അതിന് അത്
ആദ്യം ഉണ്ടാക്കിയെടുക്കേണ്ടത്
ഞാൻ എല്ലാത്തിനും തികഞ്ഞവനാണ്
എന്ന വിശ്വാസമാണ്.

Popular Posts