നെഗറ്റീവ് സാഹചര്യത്തിൽ പോസിറ്റീവ് ആയി.m y diary.khaleelshamras

തികച്ചും പോസിറ്റീവായ
ആയ സാമൂഹിക, കുടുംബ ജീവാത മോ
കൂട്ടുകെട്ടോ പ്രതീക്ഷിക്കാതിരിക്കുക.
പക്ഷെ എത് നെഗറ്റീവ് സാഹചര്യത്തിലും
പോസിറ്റീവ് ആയി
നിലയുറപ്പിക്കാൻ പരിശ്രമിക്കുക.
അതിലാണ് നിന്റെ ശക്തി.
ആത്മവിശ്വാസവും
ആത്മ നിയന്ത്രണവും
പാലിക്കേണ്ടത്
ഈ പോസിറ്റീവ് മനോഭാവം
എപ്പോഴും നിലനിർത്തുന്നതിലാണ്.

Popular Posts