മനസ്സും ശരീരവും.m y diary.khaleelshamras

നിന്റെ മനസ്സാണ്
യാഥാർത്ഥ നീ.
നിന്റെ ശരീരം
അതിന്റെ കേന്ദ്ര ബിന്ദു മാത്രമാണ്.
ഭൂമിയിൽ സാമാലവും
വിലപ്പെട്ടതുമായ നിന്റെ
മനസ്സിനെ ജീവനോടെ
കേന്ദ്രീകരിച്ചു നിർത്താനുള്ളതാണ്
നിന്റെ ശരീരം.

Popular Posts