ദൈവ സാനിധ്യം.m y diary.khaleelshamras

ദൈവ സാനിധ്യം
ഇപ്പോഴുള്ള ഒന്നായി
കാണുന്നില്ല എന്നതാണ്.
ഇന്ന് ത്തെ ഭക്തരുടെ
പ്രശാനം.
പലർക്കും അതൊരു ചരിത്രമാണ്.
അല്ലെങ്കിൽ ഒരു ഭാവിയാണ്.
അതുകൊണ്ട്തന്നെ
ഇത്തരം ആൾക്കാർക്കൊന്നും
ആതിന്റെ ഫലം അനുഭവിക്കാൻ
കഴിയുന്നില്ല.
ശരിക്കും
ഈ  ഒരു നിമിഷത്തിലെ
ദൈവ സാന്നിധ്യം
അനുഭവിക്കുക.
അതനുഭവിക്കുന്നവന്
സമാധാനമുണ്ടാവും.
തർക്കിക്കേണ്ട വിഷയവും
വരുന്നില്ല...

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്