നിനക്ക് ലഭിച്ച ഭാഗ്യം.m y diary.khaleelshamras

ഭൂമിയിൽ മനുഷ്യരായി വളരാൻ
ഭാഗ്യം ലഭിക്കാതെ പോയ
പുംബീജങ്ങളെയും
മനുഷ്യരായി വളരാൻ
ഭാഗ്യം ലഭിച്ചവയേയും
തമ്മിൽ
ഒന്നു താരതമ്യപ്പെടുത്തിയാൽ.
സമുദ്രവും അതിലെ
ഒരു തുള്ളിയും തമ്മിലുള്ള
വ്യത്യാസമുണ്ട്.
ആ തുള്ളിയിലെ .
ഒരു ചെറിയ കണികയാവാൻ ഭാഗ്യം
ലഭിച്ച
വിലപ്പെട്ട ഒരു മനുഷ്യനാണ് നീ.
പക്ഷെ ആ ഒരു മഹത്വവും
മൂല്യവും മനസ്സിലാക്കി
ജീവിക്കുന്നതിൽ പലപ്പോഴായി
നീ പരാജയപ്പെട്ടു പോവുന്നുണ്ടോ?

Popular Posts