നിന്റെ ഇന്നലെകൾ.m y diary.khaleelshamras

നിന്റെ ഇന്നലെകളുടെ
നിയന്ത്രണത്തിലല്ല
ഇന്നത്തെ നീ.
ഇനി നിന്റെ ഭരണാധികാരിയായി
നിന്റെ ഇന്നലെകളെ കാണുന്നുവെങ്കിൽ
മരിച്ച ഒന്നിനെ
നിന്റെ നേതൃത്വം
ഏൽപ്പിച്ചതിനു തുല്യമാണ്.

Popular Posts