പ്രതിക്ഞ്ഞ.m y diary.khaleelshamras

എല്ലാവരും ജീവിതത്തിൽ
പ്രതിക്ഞ്ഞകൾ എടുക്കുന്നു..
ചെറിയൊരു വിഭാഗം മാത്രം
അത് പാലിക്കുന്നു..
നീട്ടിവയ്ക്കാനുള്ള പ്രവണതയേയും
മുശിപ്പിനേയും മറികടന്ന്
അവർ തങ്ങളുടെ
സ്വന്തത്തോടെടുത്ത
ഓരോ പ്രതിക്ഞ്ഞയും നിറവേറ്റുന്നു.
അവരൊക്കെ വിജയിക്കുന്നു.
ഈ ഒരു വിഭാഗത്തിലാവണം
നിനക്കുമിടം.

Popular Posts