കേന്ദ്രം.m y diary.khaleelshamras

നിന്റെ ശ്രദ്ധ എവിടെയാണോ
കേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നത്
അതിനെ നീ നിന്റെ
ജീവിതമായി ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് നിന്റെ ചിന്തകൾ എവിടെയാണ്
കേത്രീകരിക്കപ്പെട്ടത് എന്ന്
വിലയിരുത്തുക.
അത് നിരാശയിലും
പ്രതിക്ഷയില്ലായ്മയിലും
ഒക്കെയാണെങ്കിൽ
എത്രയും പെട്ടെന്ന്
ആ ക കേന്ദ്രം മാറ്റുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്