ഉറക്കം.m y diary.khaleekshamras

ഇന്നവൻ മനോഹരമായി
ഉറങ്ങി.
ഈ ദിവസത്തിനു മുമ്പേ
കുറച്ചു ദിവസങ്ങൾ
ഉറക്കമില്ലായ്മയുടേതായിരുന്നു.
ആ ദിവസങ്ങൾ
ഉറക്കത്തിന്റെ പ്രാധാന്യം
അവനെ പഠിപ്പിക്കുകയായിരുന്നു.
ആ ദിവസങ്ങൾ
ഉറക്കമില്ലായ്മയുടെ അനന്തര ഫലങ്ങൾ
അവനെ അറിയിക്കുകയായിരുന്നു..
അഘോഷങ്ങളുടെ പൊലിമ
നഷ്ടപ്പെടാതെ നിലനിർത്തണമെങ്കിൽ,
ഒരു ദിവസത്തെ ദിനചര്യകൾ
മനോഹരമാചി നിർവ്വഹിക്കണമെങ്കിൽ.
തെളിഞ്ഞ മനസ്സോടെ
ഉണരണമെങ്കിൽ
നല്ലൊരു ഉറക്കം ലഭിച്ചേ പറ്റൂ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras