പ്രതികരണങ്ങൾ.m y diary. Khaleelshamras

മറ്റുള്ളവരുടെ പ്രതികരണങ്ങൾ
അവരുടെ മാനസികാവസ്ഥയുടെ
പ്രതിഫലനം മാത്രമാണ്.
അല്ലാതെ നിന്റെ ജീവിതവുമായി
അതിന് വലിയ ബന്ധമെന്നുമില്ല,
നിന്റെ തിരിച്ചുള്ള പ്രതികരണമാണ്
നിന്റെ മനസ്സിന്റെ പ്രതിഫലനം.
പക്ഷെ അവരുടെ പ്രതികരണങ്ങളിൽ
നിനക്ക് പഠിക്കാനുള്ള
അറിവിന്റെ വിലപ്പെട്ട
രത്നങ്ങൾ ഉണ്ട.
അവ ഘേരിക്കാൻ
മറക്കരുത്.

Popular Posts