അവസരങ്ങൾ.my speach preperation. khaleelshamras

അവസരങ്ങൾ
ഒരു പാട് നിനക്ക് ചുറ്റുമുണ്ട്.
അവയെ തേടികണ്ടെത്തുന്നതോടൊപ്പം
നിന്റെ തലച്ചോറിൽ
അറിവിന്റെ
മഹാലാകം പണിതുയർത്തുക.
ഏതൊരു അവസരത്തിനുവേണ്ടിയാണോ
നീ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്
ആ അവസരം ലഭിച്ച
മാനസികാവസ്ഥയിൽ വേണം
അന്വേഷിക്കാൻ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras