നന്ദി.my diary.Khaleelshamras

കാരുണ്യവാനായ ദൈവം
നിനക്കായി ഒരുക്കി വെച്ച
ഏറ്റവും വലിയ കാരുണ്യമാണ്
നീ ജീവിക്കുന്ന ഈ നിമിഷം.
ഈ ഒരു നിമിഷത്തിൽ
മൂല്യമുള്ളതെന്തെങ്കിലും ചിന്തിച്ച്,
നല്ലത് പ്രവർത്തിച്ച്,
അറിവുനേടി
ആ കാരുണ്യത്തിന് നന്ദി പറയുക.
അല്ലാതെ
നെഗറ്റീവ് വിഷയങ്ങൾ ചിന്തിച്ച്
ഒന്നു പുഞ്ചിരിക്കാൻ പോലും മറന്ന്
അറിവിൽ നിന്നും പിന്തിരിഞ്ഞുനിന്ന്
ഈ നിമിഷം പാഴാക്കുകയല്ല
വേണ്ടത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras