നിത്യേന നീ ബന്ധപ്പെടുന്നവരെ കുറിച്ച് മുൻധാരണ.my Diary.khaleelshamras

നിത്യേന നിന്റെ
ജീവിതത്തിൽ
ഇടപഴകുന്നവരെ കുറിച്ച്
വ്യക്തമായ ഒരു ധാരണ
നിനക്കുണ്ടാവണം.
അവർ ദിത്യേന എന്ത്
സംസാരിക്കുന്നുവെന്നതും
ഏതു രീതിയിലാണ്
സംസാരം മുന്നോട്ട്
പോവുന്നുവെന്നതും
വ്യക്തമായി അറിയണം.
എന്നിട്ട് പിന്നീട്
അവരെ കാണുമ്പോൾ
ഈ മുൻധാരണക്കനുസരിച്ചുള്ള
മുൻകരുതൽ നിനക്കുണ്ടാവണം.

Popular Posts