അവസാന ദിവസം.my diary.Khaleelshamras

ഈ ദിവസം ജീവിക്കുന്നതിന്
ഒന്നു നന്ദി പറയാൻ
അവസരം ലഭിക്കാതെ
മരണപ്പെട്ടു പോയ
ലക്ഷക്കണക്കിനു മറുഷ്യർക്കിടയിൽ
നീ ഇതാ ഇന്നും ജീവിച്ചിരിക്കുന്നു.
ഇന്ന് നിന്റെ ജീവിതത്തിന്റെ
അവസാന ദിവസമാവുമോ
എന്നൊന്നും നിറക്കറിയില്ല.
ഒരു പക്ഷെ അങ്ങിനെയായിരിക്കാം
അല്ലെങ്കിൽ അങ്ങിനെയാവുന്ന
മറ്റൊരു ദിവസത്തിലേക്കുള്ള
ചുവടുവെയ്പ്പായിരിക്കാം.
പക്ഷെ ഈ ദിവസം
ജീവിക്കാൻ ലഭിച്ച
ഈ സുവർണാവസരം
നീയെങ്ങിനെ ഉപയോഗപ്പെടുത്തുന്നു
എന്നതിലാണ് നിന്റെ
വിജയപരാജയം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്