പ്രശ്നങ്ങൾ നിലനിൽക്കുന്നത്.my diary.khaleelshamras

പലപ്പോഴും പല പ്രശ്നങ്ങളും
പ്രശ്നങ്ങളാവുന്നത്
അതിനെ കുറിച്ച് അമിതമായി
ചർച്ചക്ക് വരുമ്പോഴാണ്.
പലരും മറന്ന
മാച്ചുകളഞ്ഞ പല പ്രശ്നങ്ങളേയും
പുനപ്രതിഷ്ടിക്കാൻ
ഇത്തരം ചർച്ചകൾ കാരണമാവുന്നു.
പലപ്പോഴും ഇത്തരം
അമിത ചർച്ചകൾ
മനസ്സമാധാനം നഷ്ടപ്പെടുത്ത
അവസ്ഥയിൽ
പലരുടേയും ജീവിതം
മുന്നോട്ട് നീങ്ങാൻ
കാരണമാവുന്നു.
നിനക്ക് പരാഹരാക്കാൻ പറ്റാത്തതും
സംസാരം കൊണ്ട് നെഗറ്റീവ്
മാനസികാവസ്ഥ നിലനിർത്തുന്നതുമായ
ചർച്ചകൾക്ക് വേദിയൊരുക്കാതിരിക്കുക.

Popular Posts