സമ്പാദ്യം.my diary. khaleelshamras

പണവും സമയവും
വിലപ്പെട്ട സമ്പാദ്യങ്ങൾ ആണ്.
പക്ഷെ പണത്തെ പോലും
മൂല്യമുള്ളതാക്കുന്നത്
സമയമാണെന്നതിനാൽ
അതിന് കൂടുതൽ പരിഗണന
നൽകിയേ പറ്റൂ.
ഉപയോഗിച്ചില്ലെങ്കിൽ
പൂർണ്ണമായും നഷ്ടപ്പെട്ടുപോവുന്ന
ആ സമ്പാദ്യം
ഫലപ്രദമായി വിനിയോഗിക്കുക.
തീർച്ചയായും മരണത്തോടെ
തീർന്നു പോവുന്ന ആ സമ്പാദ്യം
ഈ ഒരു നിമിഷത്തിൽ
തന്നെ വിനിയോഗിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്