കാവ്യാത്മക സംസാരം.my diary. khaleelshamras

ഏതൊരു സംസാരത്തിന്റേയും
നെഗറ്റീവ് വശത്തേക്ക്
ചായാനുള്ള ഒരു
പ്രവണത ചുറ്റും നിലനിൽക്കുന്നുണ്ട്.
പക്ഷെ സംസാരത്തെ
നെഗറ്റീവിലേക്ക്
ചായാതെ പോസിറ്റീവിലേക്ക്
നയിക്കാൻ
ഒരാൾ വിചാരിച്ചാൽ മതി.
എല്ലാ സംസാരത്തേയും
മറ്റുള്ളവരേയും സ്വന്തത്തേയും
നോവിക്കാത്ത
സ്വന്തത്തിനും
മറ്റുള്ളവർക്കും
അറിവും സന്തോഷവും നൽകിയ
മനോനരങ്ങളാക്കി
മാറ്റുക.

Popular Posts