വാർദ്ധക്യം.my diary. khaleelshamras

വാർദ്ധക്യം
എന്നാൽ
ബാല്യവും കൗമാരവും
യൗവനവും
മധ്യവയ്സകതയും
എല്ലാം ചേർന്ന കാലമാണ്.
ഈ ഓരോ കാലഘട്ടവും
കടന്ന്
അവ നൽകിയ
അനുഭവങ്ങളെ ശേഘരിച്ച്
മരണത്തിന്റെ കെണിയിൽ
പെടാതെ
മനുഷ്യായുസ്സിന്റെ
ഏറ്റവും ഉന്നതമായ
പദവിയിൽ എത്തിയവരാണ്
അവർ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്