മുൻ കാലഘട്ടത്തിലേക്ക്.my diary. khaleelshamras

മുമ്പേ കഴിഞ്ഞുപോയ
മറ്റൊരു കാലഘട്ടത്തിലായിരുന്നു
നീ ജീവിച്ചിരിന്നുതെങ്കിൽ
ഏതൊരു തരത്തിലായിരിക്കും
നീ ജീവിച്ചിരുന്നത്?
എന്തൊക്കെ കാര്യങ്ങളെയായിരിക്കും
നിന്റെ അത്ഭുതങ്ങളായിരിക്കുക?
അധുനിക കാലഘട്ടത്തിലെ
ആഗ്രഹങ്ങൾ നിനക്കു മുമ്പിൽ
കീറാമുട്ടിയായി നിൽക്കുമ്പോൾ
ഇത്തരത്തിലുള്ള ഒരു
ചിന്ത നിനക്ക് അനിവാര്യമാണ്.

Popular Posts