വിവേചനം.my diary. khaleelshamras

ഭീതി നിറഞ്ഞ ഒരു
മനസ്സിന്റെ സന്തതിയാണ്
വിവേചനം.
സ്വന്തത്തിലുള്ള ആത്മവിശ്വാസക്കുറവിന്റെ
പ്രതിഫലനമാണ് വിവേചനം.
ആര് വിവേചനം
കാണിക്കുന്നുവോ അവരിൽ
വാഴുന്നത് അസൂയയാണ്.
പക്ഷെ പലപ്പോഴും
വിവേചനത്തിന്
ഇരയാവുന്നവർ ഇത് മനസ്സിലാക്കാതെ
അവർക്ക് കീഴടങ്ങി പോവുന്നുവെന്നതാണ്
സത്യം.
പക്ഷെ വിവേചനം കാണിക്കുന്നവരുടെ
ഈ വൃത്തികെട്ട
മനസ്സിനെ മനസ്സിലാക്കി
ആ കെണിയിൽ വീഴാതെ
നോക്കാനും
അറിവിലൂടെ കൂടുതൽ വളരാനും
ശ്രദ്ധിക്കുകയാണ് വേണ്ടത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്